Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alphonsa Feast

Kasaragod

അ​ൽ​ഫോ​ൻ​സാ തി​രു​നാ​ൾ സ​മാ​പിച്ചു

മാ​ലോം: വി​ശു​ദ്ധ അ​ൽ​ഫോ​സ​മ്മ​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള മാ​ലോം സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ ന​വ​നാ​ൾ പ്രാ​ർ​ത്ഥ​ന​യ്ക്കും തി​രു​നാ​ളാ​ഘോ​ഷ​ത്തി​നും ഭ​ക്തി​നി​ർ​ഭ​ര​മാ​യ സ​മാ​പ​നം.
‌‌

സ​മാ​പ​ന ദി​ന​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഫാ.​ഡോ. ജേ​ക്ക​ബ് നെ​ടു​ങ്ങാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വ​ച​ന​സ​ന്ദേ​ശ​വും തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും ല​ദീ​ഞ്ഞും വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള ടൗ​ൺ പ്ര​ദ​ക്ഷി​ണ​വും സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.

മാ​ലോം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് തൈ​ക്കു​ന്നും​പു​റം, അ​സി. വി​കാ​രി ഫാ. ​അ​ജോ​യ്സ് പൊ​ട്ട​കു​ള​ത്തി​ൽ, ഫൊ​റോ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ൻ​ഡ്രൂ​സ് വ​ട്ട​ക്കു​ന്നേ​ൽ, ട്ര​സ്റ്റി​മാ​രാ​യ സ​ജി തെ​ങ്ങും​പ​ള്ളി, ജോ​യി പേ​ണ്ടാ​ന​ത്ത്, അ​പ്പ​ച്ച​ൻ​കു​ട്ടി വെ​ട്ടി​ക്ക​നോ​ലി​ക്ക​ൽ എ​ന്നി​വ​രും അ​ഡോ​റേ​ഷ​ൻ കോ​ൺ​വെ​ന്‍റി​ലെ സി​സ്റ്റ​ർ​മാ​രും മ​താ​ധ്യാ​പ​ക​രും നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up